Directory Home / Nutrition /
ganeshasevasamithi.org
ഭാരതത്തിലും ഭാര്‍ഗവദേശത്തും കൂടുതല്‍ വ്യാപകമാവുന്ന ഗണേശോത്സവം കാലഘട്ടത്തിന്റെ ആവശ്യമാണ്. ആസുരമായ കാലത്ത് സാമൂഹികമായ ഐക്യത്തിന് ശക്തിപകര്‍ന്നുകൊണ്ടാണ് ഗണേശോത്സവം വ്യാപകമായി ആഘോഷിക്കപ്പെടുന്നത് . ഒറ്റപ്പാലം ഗണേശോത്സവ സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റ് നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. വിനായക ചര്‍തുര്‍ത്ഥി നാളില്‍ വീടുകളില്‍ ഗണപതി പൂജ, ഭജന, ബന്ധുമിത്രാദി സംഗമം തുടങ്ങിയവയോടെയാണ് സമാജാംഗങ്ങള്‍ ഗണേശോത്സവം നടത്തുന്നത്. മൂന്ന് ദിനങ്ങളില്‍ ഗണേശ വിഗ്രങ്ങള്‍ ഭാരതപുഴയില്‍ നിമജ്ജനം ചെയ്യുന്നതോടെ ആഘോഷ Visit site »| Tweet |
