Attracta

Business Directory

Directory Home / Recreation /

mottamoodumelamcodetemple.in

400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരാതനമായ പുളിയറത്തല കുടുംബത്തിലെ ഭക്താഗ്രേസരനായ കാരണവര്‍ക്ക്‌ ദേവി ദിവ്യ ദര്‍ശനം നല്‍കുകയും അഭീഷ്ട വരദായിനിയായ മേലാങ്കോട് ദേവിയുടെ സാനിദ്ധ്യം അറിഞ്ഞ കാരണവര്‍ യഥാവിധി ക്ഷേത്രം നിര്‍മ്മിച്ച്‌ ദേവിയെ കുടിയിരുത്തി പൂജാദി കര്‍മങ്ങള്‍ നടത്തി വന്നിരുന്നതാണ് പുണ്യപുരാതനമായ മൊട്ടമൂട് മേലാങ്കോട് ദേവി ക്ഷേത്രം. കാലാന്തരത്തില്‍ ഭക്തജനങ്ങളുടെ പരിപൂര്‍ണ്ണമായ സഹായ സഹകരണങ്ങളാല്‍ ദേവീദേവന്‍മാര്‍ക്കായി പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌ പുന:പ്രതിഷ്O നടത്തുകയും അഭീഷ്ട വരദായിനിയായ ദ Visit site »